top of page

Services

Hardware Servicing

മൊബൈല്‍ ഫോണ്‍ വിപണന മേഖലയില്‍ ഇന്ന് നേരിടുന്ന സുപ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് മികച്ച Hardware Servicing.ആ പ്രശ്നം മുന്നില്‍ കണ്ടു കൊണ്ടാണ് "Sim-U Solutions" രംഗപ്രവേശം ചെയ്തിട്ടുള്ളതും.

          ഇന്ത്യയിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ ServiceCentre-ല്‍ സേവനമനുഷ്ട്ടിച്ചിട്ടുള്ളതും North indian പ്രത്യേക പരിശീലനം ലഭിച്ചിട്ടുള്ളതും ആയ പരിചയസമ്പന്നരായ Technicians-ന്‍റെ സേവനത്തോടൊപ്പം, നമുക്കിന്നു ലഭ്യമായ അതിനൂതന സാങ്കേതിക വിദ്യകളോട് കൂടിയ Tools & Equipments ഉം  Sim-U Solutions നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു.

Accessories

വ്യത്യസ്തതയാര്‍ന്ന വിവിധ തരം Pouch,Earphones തുടങ്ങി എല്ലാ വിധ Accessories-ഉം നനാവിധ നിറങ്ങളില്‍ മികവാര്‍ന്ന ഗുണമേന്മയോടെ ആകര്‍ഷകമായ വിലയില്‍ ലഭ്യമാക്കുന്നതില്‍ Sim-U Solutions മുന്‍പന്തിയില്‍  സ്ഥാനം പിടിച്ചിരിക്കുന്നു.

Sales

​ലോകം മുഴുവന്‍ "4th Generation" എന്ന മായാലോകത്ത് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഈ വേളയില്‍,പുതുപുത്തന്‍ Products വളരെ പെട്ടെന്ന് മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതില്‍ Sim-U Solutions വലിയ പങ്ക് വഹിക്കുന്നു.

               MobilePhone,Tablet,DTH വിപണന രംഗത്ത് ഒരു വലിയ  കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ് Sim-U Solutions

Data Recovery

നിങ്ങളുടെ Personal Data ഡിലീറ്റ് ആയിപോയോ ?????എങ്കില്‍ ഇനി വിഷമിക്കേണ്ട!!!!!!അതെ,technology ഇത്രത്തോളം വളര്‍ന്ന ഈ കാലഘട്ടത്തില്‍ Delete ആയിപോയ ഡാറ്റ നമുക്ക് Recover ചെയ്യാന്‍ സാധിക്കും.

                    ഇനി പോയതിനെ ഓര്‍ത്തു ദുഖിക്കാതെ വരാനിരിക്കുന്നതിനെ ഓര്‍ത്തു സന്തോഷിക്കു.ഞങ്ങളുമുണ്ട് നിങ്ങളോടൊപ്പം.

Recharges

Mobilephone,DTH-​ന്‍റെ ജീവശ്വാസം ആണ് Recharge-കള്‍.ഇന്ത്യയില്‍ ഉപയോഗത്തിലുള്ള എല്ലാവിധ Recharge-കളും,കൂടാതെ Postpaid Bill Payment,Electricity Bill Payment സംവിധാനവും വിപുലമാക്കിയിരിക്കുന്നു.

Software & Unlocking

Mobilephone,Computer മേഘലയിലും എന്തിനേറെ പറയുന്നു IC(Integrated Circuit)ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഏതൊരു വസ്തുവിന്‍റെയും ഒഴിച്ചുകൂടാനാവാത്ത ഭാഗം ആണ് Software.Mobilephone&Tablet-ല്‍ Software Error മൂലം ഒട്ടനവധി  തകരാറുകള്‍   സംഭവിക്കാരുണ്ട്.

                         ഇതിനെല്ലാം പരിഹാരം കാണുവാന്‍ സജ്ജമായിട്ടാണ് Sim-U Solutions ​പ്രവര്‍ത്തിക്കുന്നത്.ഏത് Company-യുടെ Mobilephone,Tablets തുടങ്ങിയവക്ക് ഉണ്ടാവുന്ന പ്രശ്നങ്ങളും ദൂരീകരിക്കാന്‍ വേണ്ടുന്ന  അത്യാധുനിക സജ്ജീകരണങ്ങള്‍   ഞങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു.എല്ലാവിധ Software Updation,Unlocking etc..നിഷ്പ്രയാസം വളരെ വേഗത്തില്‍ സാധിച്ചുകൊടുക്കുന്നു.

bottom of page